നയൻതാരയുടെ സ്വകാര്യ ജീവിതം ഡോക്യുമെന്ററി രൂപത്തിൽ; ‘ബിയോണ്ട് ദി ഫെയറി ടെയ്ൽ’; നെറ്റ്ഫ്‌ളിക്‌സിൽ 18 മുതൽ
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ സ്വകാര്യജീവിതം പറയുന്ന ഡോക്യു ഫിലിം 'നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ' നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീം ചെയ്യും. നയൻതാരയുടെ ജന്മദിനമായ നവംബർ 18നായിരിക്കും ...