മമതയുടെ ക്ഷീണം മാറി വരും മുമ്പേ കോൺഗ്രസ്സിന് ഇടിത്തീ ആയി പഞ്ചാബ് ; സഖ്യത്തിനില്ലെന്ന് ആം ആദ്മി
ചണ്ഡിഗഢ്: ബംഗാളിൽ കോൺഗ്രസ്സുമായി ഒരു സഖ്യത്തിനും ഇല്ല എന്ന മമത ബാനർജിയുടെ പ്രഖ്യാപനത്തിന്റെ ക്ഷീണം മാറും മുമ്പേ പഞ്ചാബിൽ നിന്നും അടുത്ത തിരിച്ചടി കിട്ടി കോൺഗ്രസ്. കോൺഗ്രസ്സുമായി ...