പറഞ്ഞറിയാക്കാനാവാത്ത ശാന്തത, ദീർഘകാലത്തെ ആഗ്രഹം: കുടുംബസമേതം രാംലല്ലയെ ദർശിച്ച് കെജ്രിവാളും ഭഗവന്ത് മാനും
ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാമക്ഷേത്രത്തിലെത്തി ഭഗവാൻ ശ്രീരാമനെ ദർശിച്ചതിന് ശേഷം തനിക്ക് വിവരണാതീതമായ ശാന്തത അനുഭവപ്പെട്ടതായി കെജ്രിവാൾ പറഞ്ഞു. ...