എത്ര കളിയാക്കിയാലും അച്ഛൻ നാട്ടുകാർക്ക് വേണ്ടി പ്രവർത്തിക്കും ; തോറ്റാലും ജയിച്ചാലും അതിൽ മാറ്റമുണ്ടാവില്ല ; ഭാഗ്യ സുരേഷ്
തൃശ്ശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വൻ വിജയം സ്വന്തമാക്കിയതിൽ സന്തോഷം പങ്കുവച്ച് മകൾ ഭാഗ്യ സുരേഷ്. സന്തോഷം പറഞ്ഞ് അറിയിക്കാൻ സാധിക്കില്ല . അച്ഛൻ ...