അന്ന് നിർഭയക്ക് വേണ്ടി തെരുവിൽ; ഇന്ന് ശ്രമം പീഡകനെ സംരക്ഷിക്കാൻ; ആം ആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ
ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ മുൻകാലങ്ങളിൽ രംഗത്ത് വന്നിരുന്ന ആം ആദ്മി പാർട്ടി ഇപ്പോൾ സ്ത്രീ പീഡകർക്കു വേണ്ടി നിലപാടെടുക്കുന്നതിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ. "നിർഭയക്ക് നീതി ലഭിക്കാൻ ...