4.9 കോടി രൂപയും 1.7 കിലോ സ്വർണ്ണവും ; ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽ വരുമാനത്തോടൊപ്പം നിരവധി നിരോധിത നോട്ടുകളും
തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂർത്തിയായി. 4,98,14,314 രൂപയാണ് ഡിസംബർ മാസത്തെ ഭണ്ഡാര വരവായി ലഭിച്ചത്. 1.795 കിലോഗ്രാം സ്വര്‍ണവും ഭണ്ഡാരത്തിൽ ...