ബിജെപി വെറുതെ ബഹളം വയ്ക്കുക മാത്രമാണ് ചെയ്യുന്നത് ; ഭരണഘടന മാറ്റാൻ ബിജെപിക്ക് ധൈര്യമില്ലെന്ന് രാഹുൽ ഗാന്ധി
മുംബൈ : കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ 63 ദിവസം നീണ്ടുനിന്ന 'ഭാരത് ജോഡോ ന്യായ് യാത്ര' സമാപിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിയും ഏതാനും ...