“ഭാരതത്തിന്റെ മന്‍ കീ ബാത്ത്, മോദിയോടൊപ്പം”: പൗരന്മാര്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരം നല്‍കിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണവുമായി ബി.ജെ.പി
ഇന്ത്യന്‍ പൗരന്മാര്‍ക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള അഭിപ്രായം അറിയിക്കാനുള്ള അവസരം നല്‍കിക്കൊണ്ട് ബി.ജെ.പിയുടെ പുതിയ തിരഞ്ഞെടുപ്പ് പ്രചരണ രീതിയ്ക്ക് തുടക്കം. ഭാരത് കീ മന്‍ കീ ബാത്ത്-മോദി കെ ...