രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം ; ആർഎസ്എസിന്റെ ചിത്രമാണ്, മാറ്റണമെന്ന ആവശ്യം നിരസിച്ച് ഗവർണർ; പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷിമന്ത്രി
തിരുവനന്തപുരം : രാജ് ഭവനിൽ നടക്കുന്ന പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ്. രാജ്ഭവനിലെ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നതാണ് കൃഷിമന്ത്രിയെ ചൊടിപ്പിച്ചത്. ...