ജനക്കൂട്ടം ജയ് ശ്രീറാം വിളിച്ചു വരവേറ്റു; ക്ഷുഭിതനായി വാഹനത്തിൽ നിന്ന് ചാടിയിറങ്ങി രാഹുൽ
ഗുവാഹത്തി: ജയ് ശ്രീറാം വിളിച്ചു വരവേറ്റ ജനക്കൂട്ടത്തോട് ക്ഷുഭിതനായി വാഹനത്തിൽ നിന്ന് ചാടിയിറങ്ങി രാഹുൽ. ഭാരത് ന്യായ് യാത്രയ്ക്കിടെ അസമിലെ സോനിത്പൂരിൽ വെച്ചാണ് സംഭവം. രാഹുലിന്റെ ന്യായ് ...