അന്താരാഷ്ട്ര കുറ്റങ്ങളുടെ അന്വേഷണം ഇനി വേറെ ലെവൽ; ഇന്റർപോളിന് സമാനമായി ഭാരത് പോൾ ആരംഭിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി:ഇന്റര്പോളിന് സമാനമായി ചൊവ്വാഴ്ച ഭാരത്‌പോൾ പോർട്ടൽ തുടങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ഇന്ത്യയിലെ നിയമ നിർവ്വഹണ ഏജൻസികൾക്ക് (LEAs) അന്താരാഷ്ട്ര സഹായം തേടുന്നതിനുള്ള ...