വിഷുവിന് മുമ്പായി ഭാരത് അരി എത്തിയെങ്കിലും പാലക്കാട്ടുകാർക്ക് നിരാശ ; വിതരണം തടഞ്ഞ് എൽഡിഎഫ്
പാലക്കാട് : വിഷുവിന് മുൻപായി പാലക്കാട് ഭാരത് അരി എത്തിയെങ്കിലും വിതരണം ചെയ്യാനായില്ല. എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് ഭാരത് അരി വിതരണം മുടങ്ങിയത്. ഭാരത് അരിയുടെ ...