ഭാരതീയ ന്യായ സംഹിത നടപ്പിലാക്കി കേരളവും ; ആദ്യ കേസ് മലപ്പുറത്ത്
മലപ്പുറം : ബ്രിട്ടീഷ് കാലഘട്ടത്തിലെ ക്രിമിനൽ നിയമങ്ങൾക്ക് അവസാനമിട്ട് ഇന്നുമുതൽ രാജ്യത്ത് ഇന്ത്യയുടെ സ്വന്തം ഇന്ത്യൻ ശിക്ഷാനിയമങ്ങൾ നടപ്പിലാക്കി തുടങ്ങി. ഭാരതീയ ന്യായ സംഹിത എന്ന പുതിയ ...