എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി
ഭോപ്പാൽ: "ഞാൻ പോരാടുന്നത് നരേന്ദ്രമോദിയോടും, ആർഎസ്എസിനോടുമാണ്. പോരാടുന്നുണ്ടെങ്കിലും, എന്റെ ഹൃദയത്തിൽ അവരോട് വെറുപ്പില്ല. ഭയമാണ് വെറുപ്പിലേക്ക് നയിക്കുന്നത്, പക്ഷേ എനിക്ക് ഭയമില്ല, അതിനാൽ ഞാൻ എന്റെ ഹൃദയത്തിൽ ...








