ഭാരത് ഉൽപന്നങ്ങൾക്ക് ഡിമാന്റ് കൂടുന്നു; ഭാരത് അരിക്ക് പുറമേ പരിപ്പും വിപണിയിൽ എത്തുന്നു
ന്യൂഡൽഹി: ഭാരത് അരിക്കും ആട്ടയ്ക്കും പിന്നാലെ വിപണി കീഴടക്കാൻ പരിപ്പെത്തുന്നു. ചുവന്ന പരിപ്പാണ് നാല് രൂപയുടെ ഡിസ്‌കൗണ്ടിൽ ലഭിക്കാൻ പോവുന്നത്. കിലോയ്ക്ക് ഏകദേശം 93.5 രൂപയുള്ള പരിപ്പ് ...