കൊളോണിയൽ കാലഘട്ടത്തിൽ നിന്നും വിട. ഭാരതീയ ന്യായവ്യവസ്ഥ സ്ഥാപിക്കപ്പെട്ടു. ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ബില്ലുകൾ ലോക്‌സഭാ പാസാക്കി
ന്യൂദൽഹി: കൊളോണിയൽ കാലത്തെ ക്രിമിനൽ നിയമങ്ങൾക്കു പകരം വയ്ക്കുന്ന മൂന്ന് ബില്ലുകൾ ലോക്‌സഭ ബുധനാഴ്ച ശബ്ദവോട്ടോടെ പാസാക്കി. പുനർരൂപകൽപ്പന ചെയ്ത മൂന് ബില്ലുകൾ ഭാരതീയ ന്യായ സംഹിത ...