“ശിക്ഷ അല്ല ഇനി മുതൽ ലക്‌ഷ്യം “; പുതിയ നിയമവ്യവസ്ഥ നിലവിൽ വന്നതിനെ കുറിച്ച് അമിത് ഷാ
ന്യൂഡൽഹി: ബ്രിട്ടീഷുകാർ നമ്മെ അടിമകളാക്കി ഭരിച്ചിരുന്ന കാലഘട്ടത്തിലെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പൂർണ്ണമായും മാറ്റി പ്രതിഷ്ഠിച്ചു കൊണ്ടാണ് പുതിയ നിയമ സംവിധാനം നിലവിൽ വന്നത് എന്ന് വ്യക്തമാക്കി കേന്ദ്ര ...