2030 കോമൺവെൽത്ത് ഗെയിംസ് ഭാരതം സ്വന്തമാക്കി; “ലോകത്തെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി
2030 കോമൺവെൽത്ത് ഗെയിംസിന്റെ ശതാബ്ദി ആഘോഷത്തിന് ആതിഥേയത്വം വഹിക്കാനുള്ള ആഗോള മത്സരത്തിൽ ഇന്ത്യ വിജയിച്ചു. രാജ്യത്തിന് കായികരംഗത്തെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായിരിക്കും ഈ അവസരം. ലോകത്തിലെ ഏറ്റവും ...








