ഭാരത് മാല മുതൽ പ്രതിരോധ ഇടനാഴി വരെ, നവഭാരതത്തിനായി പൂർത്തിയാവാനുള്ളത് വമ്പൻ പദ്ധതികൾ;ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട 10 മെഗാപ്രൊജറ്റുകൾ
ഇന്ത്യ ഇന്ന് നിസ്സഹനായ രാജ്യമല്ല. ഉറച്ച ശബ്ദത്തോടെ നിലപാട് വ്യക്തമാക്കുന്ന ഭരണാധികാരികളുള്ള രാജ്യം. ലോകത്തെ പല വമ്പൻ രാജ്യത്തിനും എതിരെ നിന്ന് ശരിതെറ്റുകളെ കുറിച്ച് സംസാരിക്കാനും നിലകൊള്ളാനും ...