ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ നടത്തി വിദേശത്തേക്ക് കടന്ന് രക്ഷപ്പെടാമെന്ന് ഇനി കരുതേണ്ട ; നിങ്ങൾക്ക് പിന്നാലെയുണ്ടാകും ‘ഭാരത് പോൾ’
ഈ വർഷം ജനുവരിയിലാണ് ഇന്ത്യയുടെ സ്വന്തം ഭാരത്പോൾ പോർട്ടലിന് തുടക്കമായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം നിർവഹിച്ച ഭാരത്പോൾ പോർട്ടൽ യഥാർത്ഥത്തിൽ എന്താണെന്ന് ഇപ്പോഴും പലർക്കും ...