കാണുന്നുണ്ടോ…?ഇന്ത്യയുടെ സ്വന്തം ആകാശക്കോട്ട: ഭാർഗവാസ്ത്രം വിജയകരമായി പരീക്ഷിച്ച് രാജ്യം
ഡ്രോൺ പ്രതിരോധ സംവിധാനമായ 'ഭാർഗവാസ്ത്ര' വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡിഷയിലെ ഗോപാൽപുരിലുള്ള സീവാർഡ് ഫയറിങ് റെയ്ഞ്ചിൽനിന്നാണ് പരീക്ഷണം നടത്തിയത്.സോളർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (എസ്ഡിഎഎൽ) ആണ് ...