കെജ്രിവാളിന് മഷിയേറ് : പിന്നില്‍ ബിജെപിയെന്ന ആരോപണം പൊളിച്ച് വീഡിയൊ
ഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെതിരെ മഷിയെറിഞ്ഞതിനില് പിന്നില്‍ ബിജെപിയാണെന്ന ആരോപണം പൊളിഞ്ഞെന്ന് റിപ്പോര്‍ട്ട്. മഷിയെറിഞ്ഞത് ബിജെപി ബന്ധമുള്ള ആരുമല്ലെന്നും, ആം ആ്ദമി പാര്‍ട്ടിയില്‍ നിന്ന് വേര്‍പിരിഞ്ഞവര്‍ പഞ്ചാബില്‍ ...