ഹമാസിനെതിരെ ‘ഭീകര വിരുദ്ധ’ സമ്മേളനവുമായി ബിജെപി; ക്രൈസ്തവ സഭകളെ ക്ഷണിക്കും; രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: ഹമാസിനെതിരെ 'ഭീകര വിരുദ്ധ' സമ്മേളനം നടത്താന്‍ ഒരുങ്ങി ബിജെപി. ഡിസംബര്‍ രണ്ടിന് കോഴിക്കോട് വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ...