മഹാഭാരതത്തില്‍ ഭീമന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളാന്‍ ഇന്ന് ലോകസിനിമയില്‍ മോഹന്‍ലാല്‍ മാത്രമേ ഒള്ളൂവെന്ന് ശ്രീകുമാര്‍ മേനോന്
മഹാഭാരതത്തില്‍ ഭീമന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളാന്‍ ഇന്ന് ലോകസിനിമയില്‍ മോഹന്‍ലാല്‍ മാത്രമേ ഒള്ളൂവെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന്. മഹാഭാരതം എന്ന ചിത്രത്തിലൂടെ മോഹന്‍ലാലും എം.ടി.വാസുദേവന്‍ നായരും ഇന്ത്യയിലേക്ക് ...