ഡോ.അംബേദ്കറുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷം; യോഗി ആദിത്യനാഥ്
ലഖ്‌നൗ : ഡോ.അംബേദ്കറുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻപുണ്ടായിരുന്ന സർക്കാരുകൾ അംബേദ്കറിന് വേണ്ടത്ര പരിഗണന നൽകിയില്ലെന്നും ...