മ്യൂസിയത്തിൽ മോഷണം നടത്തി; മതിൽ ചാടുന്നതിനിടെ താഴെ വീണ് പരിക്ക്; കെണിയിലായി മോഷ്ടാവ്; പിടികൂടിയത് 15 കോടിയുടെ പുരാവസ്തുക്കൾ
ഭോപ്പാൽ: മ്യൂസിയത്തിൽ നിന്നും പുരാവസ്തുക്കൾ മോഷ്ടിക്കാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ. ഭോപ്പാലിലെ സ്‌റ്റേറ്റ് മ്യൂസിയത്തിലാണ് കവർച്ചാ ശ്രമം നടന്നത്. വിനോദ് യാദവ് എന്നയാളാണ് അറസ്റ്റിലായത്. 15 കോടി ...