ജന്മാന്തരങ്ങളിൽ വിശ്വാസമുണ്ട്, കഴിഞ്ഞ ജന്മത്തിൽ ഞാൻ ബുദ്ധ സന്യാസിയായിരുന്നു; വെളിപ്പെടുത്തലുമായി നടി ലെന
മലയാളി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട നടികളിലൊരാളാണ് ലെന. അടുത്തിടയായി താരത്തിനെ അധികം സിനിമകളിലൊന്നും കാണാനില്ല. ലെനയ്ക്ക് വന്ന മാറങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. താൻ ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും പല കാര്യങ്ങളിൽ ...