Wednesday, April 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിപ്ലവം നടത്താൻ കഞ്ചാവ് ചോദിച്ചതായിരുന്നു അല്ലേ? പികെ ശശിയുടെ വെളിപ്പെടുത്തൽ ആയുധമാക്കി ജോയ് മാത്യു, നാണംകെട്ട് സി.പി.എം സൈബർ വിഭാഗം

by Brave India Desk
Mar 5, 2026, 06:19 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

സി.പി.എം നേതാവ് പി.കെ. ശശിയുടെ വിവാദ പ്രസംഗത്തിന് പിന്നാലെ സൈബർ സഖാക്കളെ പരിഹസിച്ചുകൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ ‘കഞ്ചാവ്’ എന്ന് കമന്റ് ചെയ്യുന്നവരുടെ ഉള്ളിലിരുപ്പ് ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.

“ഞാൻ എന്ത് പോസ്റ്റിട്ടാലും അതിനടിയിൽ സിപിഎം പ്രൊഫൈൽ ഉള്ളവർ വന്ന് കഞ്ചാവ്… കഞ്ചാവ് എന്ന് പറയുന്നത് കഞ്ചാവ് വലിക്കാത്ത എനിക്ക് ഇതുവരെ മനസ്സിലായിരുന്നില്ല. ഇപ്പോൾ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയത്,” ജോയ് മാത്യു കുറിച്ചു. വിപ്ലവം നടത്താൻ തങ്ങളിലേക്ക് കഞ്ചാവ് എത്തിക്കാൻ ആവശ്യപ്പെട്ട് നിലവിളിക്കുകയായിരുന്നു ഈ സൈബർ അടിമകളെന്ന് അദ്ദേഹം പരിഹസിച്ചു.

Stories you may like

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

യുഎസ് നാവികരുടെ വിവരങ്ങൾ ചോർത്തിയെന്ന് ഇറാൻ അനുകൂല ഹാക്കർമാർ ; അന്വേഷണത്തിന് ഉത്തരവിട്ട് പെന്റഗൺ

കള്ളുകുടിച്ച് വിപ്ലവം നടത്തുന്നവരും കഞ്ചാവ് വലിച്ചാൽ വിപ്ലവം വരുമെന്ന് കരുതുന്നവരും പാർട്ടിയിലുണ്ടെന്ന പി.കെ. ശശിയുടെ പ്രസംഗം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. പാലക്കാട്ടെ വിഭാഗീയതയെക്കുറിച്ചും സെക്രട്ടറിമാരെ തിരഞ്ഞെടുക്കുന്നതിലെ അഴിമതിയെക്കുറിച്ചും ശശി നടത്തിയ തുറന്നുപറച്ചിൽ പാർട്ടിക്ക് തന്നെ വലിയ തിരിച്ചടിയായി. ഈ പ്രസംഗത്തെയാണ് ജോയ് മാത്യു ഇപ്പോൾ സി.പി.എം സൈബർ പോരാളികൾക്കെതിരെ തിരിച്ചുവിട്ടിരിക്കുന്നത്.

“തന്നോട് ഒരു DYFi ക്കാരനായ യുവാവ് പറഞ്ഞു. കഞ്ചാവ് ആദ്യം വലിച്ചത് DYFI ജില്ലാ യൂത്ത് സെന്ററിൽ വെച്ചനാണെന്ന്. കഞ്ചാവ് നൽകിയത് DYFI സെക്രട്ടറിയും. തെമ്മാടിത്തരം അനുസരിക്കുന്നവർക്ക് സിപിഐഎമ്മിൽ നിൽക്കാം. നിങ്ങൾക്ക് വാലാട്ടി നിൽക്കാൻ നായ്ക്കളെ കിട്ടും, ഉശിരുള്ള കമ്മ്യുണിസ്റ്റുകാരനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.” ഇതാണ് ശശി പ്രസംഗത്തിൽ പറഞ്ഞ വാക്കുകൾ.

അതേസമയം പാർടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് പി കെ ശശിയെ സിപിഐ എം പ്രാഥമിക അം​ഗത്വത്തിൽനിന്ന് പുറത്താക്കി. പാലക്കാട് കോട്ടോപ്പാടം ലോക്കൽ കമ്മിറ്റിയിലെ നായാടിപ്പാറ ബ്രാഞ്ച് അം​ഗമാണ് ശശി.

Tags: cpmjoy mathewCM Pinarayip shashi
ShareTweetSendShare

Latest stories from this section

വടക്കുകിഴക്കൻ ഭാരതത്തിന്റെ കായിക കുതിപ്പിന് കരുത്തേകി പ്രധാനമന്ത്രി; സോവിമ ഇൻഡോർ ക്രിക്കറ്റ് അക്കാദമി രാജ്യത്തിന് സമർപ്പിച്ചു

വടക്കുകിഴക്കൻ ഭാരതത്തിന്റെ കായിക കുതിപ്പിന് കരുത്തേകി പ്രധാനമന്ത്രി; സോവിമ ഇൻഡോർ ക്രിക്കറ്റ് അക്കാദമി രാജ്യത്തിന് സമർപ്പിച്ചു

‘ആക്രമണം നടത്തുന്നതെല്ലാം ബംഗ്ലാദേശി മുസ്ലീങ്ങൾ’ ; കൊൽക്കത്തയിൽ സുവേന്ദു അധികാരിയെ തടഞ്ഞ് തൃണമൂൽ പ്രവർത്തകർ

‘ആക്രമണം നടത്തുന്നതെല്ലാം ബംഗ്ലാദേശി മുസ്ലീങ്ങൾ’ ; കൊൽക്കത്തയിൽ സുവേന്ദു അധികാരിയെ തടഞ്ഞ് തൃണമൂൽ പ്രവർത്തകർ

നാടൻ നായ്ക്കളെ ദത്തെടുക്കാം, സ്നേഹത്തോടെ വളർത്താം; വാക്സിനേഷനും വന്ധ്യംകരണവുമായി നഗരസഭയുടെ മാതൃകാപരമായ നീക്കം

നാടൻ നായ്ക്കളെ ദത്തെടുക്കാം, സ്നേഹത്തോടെ വളർത്താം; വാക്സിനേഷനും വന്ധ്യംകരണവുമായി നഗരസഭയുടെ മാതൃകാപരമായ നീക്കം

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

സാമ്പത്തിക അച്ചടക്കം കർശനമാക്കി ആർ.ബി.ഐ; വായ്പാ തട്ടിപ്പുകാർക്ക് പിടിവീഴും, സാധാരണക്കാർക്ക് സുരക്ഷിതത്വം ഉറപ്പ്

Latest News

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

യുഎസ് നാവികരുടെ വിവരങ്ങൾ ചോർത്തിയെന്ന് ഇറാൻ അനുകൂല ഹാക്കർമാർ ; അന്വേഷണത്തിന് ഉത്തരവിട്ട് പെന്റഗൺ

യുഎസ് നാവികരുടെ വിവരങ്ങൾ ചോർത്തിയെന്ന് ഇറാൻ അനുകൂല ഹാക്കർമാർ ; അന്വേഷണത്തിന് ഉത്തരവിട്ട് പെന്റഗൺ

പട്ടിണിയിൽ നിന്ന് പ്ലേസ്റ്റേഷനിലേക്ക്:പൊട്ടിയ റേഡിയോ നന്നാക്കാൻ തുടങ്ങിയവർ ഇന്ന് ലോകം ഭരിക്കുന്നു

പട്ടിണിയിൽ നിന്ന് പ്ലേസ്റ്റേഷനിലേക്ക്:പൊട്ടിയ റേഡിയോ നന്നാക്കാൻ തുടങ്ങിയവർ ഇന്ന് ലോകം ഭരിക്കുന്നു

വടക്കുകിഴക്കൻ ഭാരതത്തിന്റെ കായിക കുതിപ്പിന് കരുത്തേകി പ്രധാനമന്ത്രി; സോവിമ ഇൻഡോർ ക്രിക്കറ്റ് അക്കാദമി രാജ്യത്തിന് സമർപ്പിച്ചു

വടക്കുകിഴക്കൻ ഭാരതത്തിന്റെ കായിക കുതിപ്പിന് കരുത്തേകി പ്രധാനമന്ത്രി; സോവിമ ഇൻഡോർ ക്രിക്കറ്റ് അക്കാദമി രാജ്യത്തിന് സമർപ്പിച്ചു

‘ആക്രമണം നടത്തുന്നതെല്ലാം ബംഗ്ലാദേശി മുസ്ലീങ്ങൾ’ ; കൊൽക്കത്തയിൽ സുവേന്ദു അധികാരിയെ തടഞ്ഞ് തൃണമൂൽ പ്രവർത്തകർ

‘ആക്രമണം നടത്തുന്നതെല്ലാം ബംഗ്ലാദേശി മുസ്ലീങ്ങൾ’ ; കൊൽക്കത്തയിൽ സുവേന്ദു അധികാരിയെ തടഞ്ഞ് തൃണമൂൽ പ്രവർത്തകർ

നാടൻ നായ്ക്കളെ ദത്തെടുക്കാം, സ്നേഹത്തോടെ വളർത്താം; വാക്സിനേഷനും വന്ധ്യംകരണവുമായി നഗരസഭയുടെ മാതൃകാപരമായ നീക്കം

നാടൻ നായ്ക്കളെ ദത്തെടുക്കാം, സ്നേഹത്തോടെ വളർത്താം; വാക്സിനേഷനും വന്ധ്യംകരണവുമായി നഗരസഭയുടെ മാതൃകാപരമായ നീക്കം

ഷായെയും പോറെലിനെയും പുറത്തിരുത്തിയത് എന്തിന്? ഡൽഹിയുടെ കളി കണ്ടു സഹിക്കവയ്യാതെ ഇർഫാൻ പത്താൻ, ടീമിനോടുള്ള ചോദ്യങ്ങൾ ഇങ്ങനെ

ഷായെയും പോറെലിനെയും പുറത്തിരുത്തിയത് എന്തിന്? ഡൽഹിയുടെ കളി കണ്ടു സഹിക്കവയ്യാതെ ഇർഫാൻ പത്താൻ, ടീമിനോടുള്ള ചോദ്യങ്ങൾ ഇങ്ങനെ

പരസ്യം ചെയ്യാതെ തയ്യൽക്കാരൻ ലോകോത്തര ബ്രാൻഡായ കഥ:സ്കാർസിറ്റി വിറ്റ് കാശാക്കുന്നവർ 

പരസ്യം ചെയ്യാതെ തയ്യൽക്കാരൻ ലോകോത്തര ബ്രാൻഡായ കഥ:സ്കാർസിറ്റി വിറ്റ് കാശാക്കുന്നവർ 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies