‘യോഗി യു.പിയില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഉവൈസി പൂണൂല് ധരിക്കും, ശ്രീരാമന്റെ നാമം ജപിക്കും’: ഭൂപേന്ദ്ര സിംഗ് ചൗധരി
ലഖ്നൗ: യു.പിയില്‍ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തിയാല്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പൂണൂല് ധരിക്കുമെന്നും ശ്രീരാമന്റെ പേര് ജപിക്കുമെന്നും ഉത്തര്‍ പ്രദേശ് പഞ്ചായത്തിരാജ് വകുപ്പ് മന്ത്രി ...