ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ
ഉത്തർപ്രദേശ് ടി20 ലീഗിൽ ലഖ്‌നൗ ഫാൽക്കൺസിനെ നയിക്കുന്ന സീനിയർ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ തകർപ്പൻ ബോളിംഗ് പ്രകടനത്തോടെ സെലക്ടർമാർക്ക് ശക്തമായ മറുപടി നൽകി. മീററ്റ് മാവെറിക്‌സിനെതിരായ ...











