നിങ്ങൾ ചെയ്തത് മോശം പ്രവർത്തി, ലജ്ജ തോന്നുന്നില്ലേ; പ്രമുഖർക്ക് എതിരെ പൊട്ടിത്തെറിച്ച് ഭുവനേശ്വരി ശ്രീശാന്ത്
2008 ലെ ഐപിഎല്ലിൽ ഹർഭജൻ സിംഗ് ശ്രീശാന്തിന്റെ മുഖത്ത് അടിച്ച കുപ്രസിദ്ധമായ 'സ്ലാപ്പ് ഗേറ്റ്' എന്ന സംഭവത്തിന് വീഡിയോ തെളിവുകൾ ഒന്നും ഇത്രയും നാളുകളായി ഉണ്ടായിരുന്നില്ല. എന്നാൽ ...