‘മമ്മൂട്ടി ഡയലോഗിനെ’ വിമര്‍ശിച്ച കമലിന് പണി കിട്ടി: മറുപടി നല്കി സഹതാരങ്ങള്‍
'ബിഗ് ബി' എന്ന ചിത്രത്തിലെ 'കൊച്ചി പഴയ കൊച്ചിയല്ല' എന്ന ഡയലോഗിനെ കമല്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായി സഹതാരങ്ങള്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഡയലോഗ് എഴുതിയ ഉണ്ണി.ആറാണ് ...