ഇന്ത്യക്കാരുടെ മോഡേൺ ചന്ത|ബിഗ് ബസാർ എന്ന ചീട്ടുകൊട്ടാരം: ട്രോളിയുമായി മാളിലേക്ക് നടത്തിച്ച ബുദ്ധിമാൻ?
തിരക്കേറിയ ഒരു ചന്തയുടെ ബഹളവും, എയർകണ്ടീഷൻ ചെയ്ത ഒരു മാളിന്റെ ആഡംബരവും ഒരേ കുടക്കീഴിൽ കൊണ്ടുവന്ന ആ വിപ്ലവകാരിയെ ഓർമ്മയുണ്ടോ? കൈയ്യിലൊരു ട്രോളിയുമായി, പാതിവിലയ്ക്ക് കിട്ടുന്ന സാധനങ്ങൾ ...








