മോഹന്‍ലാല്‍ സിദ്ദീഖ് കൂട്ടുകെട്ട് വീണ്ടും: ‘ബിഗ് ബ്രദര്‍’ അടുത്ത വര്‍ഷം
മോഹന്‍ലാല്‍ സിദ്ദീഖ് കുട്ടുകെട്ട് വീണ്ടുമെത്തുന്നു. 'ബിഗ് ബ്രദര്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ...