മോഹന്‍ലാല്‍ സിദ്ദീഖ് കുട്ടുകെട്ട് വീണ്ടുമെത്തുന്നു. ‘ബിഗ് ബ്രദര്‍’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ബിഗ് ബ്രദറിന്റെ കൂടുതല്‍ വിവരങ്ങള്‍ സിദ്ദിഖ് പുറത്തുവിട്ടിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കാനാണ് പദ്ധതി. ആക്ഷനും തമാശയ്ക്കുമാണ് ചിത്രത്തില്‍ പ്രാധാന്യമുണ്ടാകുക. ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്ന് സിദ്ദീഖ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതിന് മുമ്പ് 2013ല്‍ പുറത്തിറങ്ങിയ ‘ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍’ എന്ന ചിത്രത്തിലായിരുന്നു ഇവര്‍ ഒരുമിച്ചത്.
https://www.facebook.com/ActorMohanlal/posts/1922454044476949?__xts__[0]=68.ARCtx3ZcgUH3f1vXAgU4ZR89HIirMfJV0qsQZqP5QkysOrgq5ZERyfcCBdZktMLZRjHwD7fUmE9jnzA7b0_5tgxxb0MaoRwtlQmvFgMw_Qp02RwiZtUwpEUC7zE43AbIpQtGe97UJkG19VzZ9AklrGtee558akShbT2JQGKwQzTF6ZzDwTX8Qg&__tn__=-R
Discussion about this post