വലിയ തലയുള്ള മനുഷ്യര്‍; വലിപ്പമേറിയ തലയോട്ടിയും തലച്ചോറും; ഇത് പുതിയ മനുഷ്യ വർഗ്ഗത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലോ…?
പാലിയോ ആന്ത്രോപോളജി മേഖലയില്‍ ലോകത്തെ തന്നെ ഞെട്ടിക്കുന്ന കണ്ടെത്തൽ. സാധാരണയേക്കാള്‍ വലിയ തലയോട്ടികളുള്ള ഹോമോ ജുലുഎൻസിസ് എന്ന പുതിയ മനുഷ്യ വർഗ്ഗത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തല്‍ ആണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. 'വലിയ ...








