ബിഗ് ടിക്കറ്റ് തേടുന്നു, ആ വിജയി എവിടെ ; ഭാഗ്യം വന്നു മുട്ടിവിളിച്ചിട്ടും അറിയാത്ത ആ യുവതി ആര് ?
അബുദാബി : ഭാഗ്യം വന്ന് മുട്ടി വിളിച്ചിട്ടും അറിയാത്ത ഒരു യുവതിയെ തേടുകയാണ് യുഎഇയിലെ ബിഗ് ടിക്കറ്റ്. യുഎഇയിലെ പ്രമുഖ നറുക്കെടുപ്പുകളിലൊന്നായ അബുദാബി ബിഗ് ടിക്കറ്റിന്‍റെ പുതിയ ...