അബുദാബി ബിഗ് ടിക്കറ്റിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി കോഴിക്കോട് സ്വദേശി; വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഒരു വർഷമായി കബളിപ്പിച്ചത് പ്രവാസികൾ ഉൾപ്പെടെ ആയിരങ്ങളെ; ഹമീദ് സോളാറിനും മകനുമെതിരെ പരാതികളുമായി നിരവധി പേർ
കോഴിക്കോട്; കോടികൾ സമ്മാന തുകയുളള അബുദാബി ബിഗ് ടിക്കറ്റ് ഉൾപ്പെടെയുളള നറുക്കെടുപ്പുകളുടെ പേരിൽ പ്രവാസികൾ ഉൾപ്പെടെയുളളവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി ആരോപണം. കോഴിക്കോട് വടകര സ്വദേശി ഹമീദ്, ...








