“മുസ്ലീങ്ങൾക്ക് മാത്രം ബഹുഭാര്യത്വത്തിന് അനുമതി നൽകുന്നത് ഭരണഘടനാ വിരുദ്ധം” : സുപ്രീംകോടതിയിൽ ഹർജിയുമായി അഭിഭാഷകൻ
മുസ്ലീങ്ങൾക്കു മാത്രമായി ആദ്യ ഭാര്യ ജീവിച്ചിരിക്കുമ്പോൾ രണ്ടാം വിവാഹത്തിന് അനുമതി നൽകുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി. അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിനാണ് സുപ്രീം കോടതിയിൽ ഹർജി ...