അമ്പാനി അണ്ണൻ ഞെട്ടിക്കുവാണല്ലോ..ഒറ്റയടിയ്ക്ക് 65,000 കോടിയുടെ നിക്ഷേപം നടത്തും; ഞെട്ടാൻ പോകുന്നത് മലയാളികളല്ല..ഭാഗ്യം ഇവർക്ക്
അമരാവതി; അധികാരത്തിലേറി മാസങ്ങൾ പിന്നിടുമ്പോഴേക്കും സംസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി തുടങ്ങി ചന്ദ്രബാബു നായിഡു സർക്കാർ. ഒറ്റയടിക്കിതാ 65,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ സമ്മതിച്ചിരിക്കുകയാണ് ...