സനാതന ധർമ്മത്തെ അവഹേളിച്ച പരാമർശം ; ഉദയനിധി സ്റ്റാലിൻ ഫെബ്രുവരി 13ന് ഹാജരാകണമെന്ന് ബീഹാർ കോടതിയുടെ സമൻസ്
പാട്ന : തമിഴ്നാട് യുവജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ബീഹാർ കോടതിയുടെ സമൻസ്. സനാതന ധർമ്മത്തെ അവഹേളിച്ചു നടത്തിയ പരാമർശത്തെ തുടർന്ന് ഉദയനിധി സ്റ്റാലിനെതിരെ ബീഹാറിലെ കോടതിയിൽ ...