അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്
ബീഹാർ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. കോൺഗ്രസിൻറെ പരാജയത്തിൽ ട്രോളുകൾ കൊണ്ട് സമൂഹമാദ്ധ്യമങ്ങൾ നിറഞ്ഞു കവിഞ്ഞു. രാഷ്ട്രീയ നീരീക്ഷകൻ ശ്രീജിത് പണിക്കരുടെ പോസ്റ്റും ശ്രദ്ധേയമാവുകയാണ് ഈ സാഹചര്യത്തിൽ.ഈ മനുഷ്യൻ ...








