Saturday, June 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യൻ കപ്പലിന് വഴിയൊരുക്കി ഇറാൻ ; ഹോർമുസ് കടന്ന് ‘ദേശ് ഗരിമ’

by Brave India Desk
Apr 19, 2026, 08:26 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ടെഹ്റാൻ : കഴിഞ്ഞദിവസം ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ വെടിവെപ്പ് ഉണ്ടായതിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചതിന് പിന്നാലെ മറ്റൊരു ഇന്ത്യൻ കപ്പലിന് വഴിതുറന്ന് ഇറാൻ. ഇന്ത്യൻ എണ്ണ ടാങ്കർ ആയ ‘ദേശ് ഗരിമ’ ഇന്ന് സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് മുറിച്ചു കടന്നു. ഡൽഹിയിലെ ഇറാൻ സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ നീക്കം. ഇന്ത്യൻ കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഇറാനോട് ആവശ്യപ്പെട്ടു.

മാർച്ച് മാസത്തിന് ശേഷം ഹോർമുസ് കടലിടുക്ക് വിജയകരമായി മുറിച്ചുകടക്കുന്ന പത്താമത്തെ ഇന്ത്യൻ പതാക വഹിച്ച കപ്പലാണ് ‘ദേശ് ഗരിമ’. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, 31 ഇന്ത്യൻ നാവികരെ വഹിച്ചുകൊണ്ട് ദേശ് ഗരിമ എന്ന ടാങ്കർ ഏപ്രിൽ 18 ന് തന്ത്രപ്രധാനമായ ജലപാത വിജയകരമായി മുറിച്ചുകടന്നു. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (SCI) ഉടമസ്ഥതയിലുള്ള ദേശ് ഗരിമ, ഖത്തറിലെ റാസ് ലഫാൻ തുറമുഖത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. നിലവിൽ ഒമാൻ കടലിലെത്തിയ കപ്പൽ ഏപ്രിൽ 22-ഓടെ മുംബൈ തീരത്തെത്തും എന്ന് പ്രതീക്ഷിക്കുന്നു.

Stories you may like

ഹിമാചൽ പ്രദേശിൽ ശക്തമായ ഭൂചലനം ; റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി

തൃണമൂലിൽ വൻ അഴിച്ചുപണി ; ചന്ദ്രിമ ഭട്ടാചാര്യ പുതിയ സംസ്ഥാന പ്രസിഡണ്ട് ; മമതയുടെ വിശ്വസ്ത

വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾക്കിടയിൽ ഇറാൻ ഇടയ്ക്ക് കടലിടുക്ക് അടച്ചതും പിന്നീട് ഭാഗികമായി തുറന്നതും കപ്പൽ കമ്പനികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പിനെത്തുടർന്ന് സൻമാർ ഹെറാൾഡ്, ജഗ് അർണവ് എന്നിവ കൂടാതെ ‘ദേശ് വൈഭവ്’, ‘ദേശ് വിഭോർ’ എന്നീ ടാങ്കറുകളും സുരക്ഷ മുൻനിർത്തി പേർഷ്യൻ ഗൾഫിലേക്ക് തന്നെ മടങ്ങി. ഇതോടെ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകളുടെ എണ്ണം 14 ആയി.

Tags: iranStrait of HormuzIRGCIndian oil tanker
ShareTweetSendShare

Latest stories from this section

ലണ്ടനിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണ പരിപാടിയിൽ സംഘർഷം സൃഷ്ടിച്ച് കോക്ക്രോച്ച് ജനത പാർട്ടി അനുഭാവികൾ ; വീഡിയോ പ്രചരിപ്പിച്ച് സൗരവ് ദാസ്

ഇന്ത്യയുടെ അനുഗ്രഹമായി ആൻഡമാൻ ; ദ്വീപുകളുടെ കിഴക്കൻ തീരത്ത് പ്രകൃതിവാതക ശേഖരം കണ്ടെത്തി; സുപ്രധാന വിജയവുമായി ഓയിൽ ഇന്ത്യ ലിമിറ്റഡ്

കോക്രോച്ച് ജനതാ പാർട്ടി മുതൽ സിസ്റ്റത്തിനുള്ളിലെ പോരാട്ടം വരെ; മാറ്റത്തിനായുള്ള പാഠങ്ങളുമായി ശശി തരൂർ; യുവജനങ്ങൾക്ക് ഉപദേശവുമായി ലേഖനം

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് അതിശക്തം; വളർച്ചാ നിരക്കിൽ അഭിമാനത്തോടെ പ്രധാനമന്ത്രി

Latest News

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിമാചൽ പ്രദേശിൽ ശക്തമായ ഭൂചലനം ; റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി

തൃണമൂലിൽ വൻ അഴിച്ചുപണി ; ചന്ദ്രിമ ഭട്ടാചാര്യ പുതിയ സംസ്ഥാന പ്രസിഡണ്ട് ; മമതയുടെ വിശ്വസ്ത

തൃണമൂലിൽ വൻ അഴിച്ചുപണി ; ചന്ദ്രിമ ഭട്ടാചാര്യ പുതിയ സംസ്ഥാന പ്രസിഡണ്ട് ; മമതയുടെ വിശ്വസ്ത

ലണ്ടനിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണ പരിപാടിയിൽ സംഘർഷം സൃഷ്ടിച്ച് കോക്ക്രോച്ച് ജനത പാർട്ടി അനുഭാവികൾ ; വീഡിയോ പ്രചരിപ്പിച്ച് സൗരവ് ദാസ്

ലണ്ടനിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണ പരിപാടിയിൽ സംഘർഷം സൃഷ്ടിച്ച് കോക്ക്രോച്ച് ജനത പാർട്ടി അനുഭാവികൾ ; വീഡിയോ പ്രചരിപ്പിച്ച് സൗരവ് ദാസ്

ഇന്ത്യയുടെ അനുഗ്രഹമായി ആൻഡമാൻ ; ദ്വീപുകളുടെ കിഴക്കൻ തീരത്ത് പ്രകൃതിവാതക ശേഖരം കണ്ടെത്തി; സുപ്രധാന വിജയവുമായി ഓയിൽ ഇന്ത്യ ലിമിറ്റഡ്

ഇന്ത്യയുടെ അനുഗ്രഹമായി ആൻഡമാൻ ; ദ്വീപുകളുടെ കിഴക്കൻ തീരത്ത് പ്രകൃതിവാതക ശേഖരം കണ്ടെത്തി; സുപ്രധാന വിജയവുമായി ഓയിൽ ഇന്ത്യ ലിമിറ്റഡ്

സച്ചിൻ ടെണ്ടുൽക്കർ എന്ന സ്പിൻ മാന്ത്രികൻ; ബാറ്റുകൊണ്ട് പരാജയപ്പെട്ടപ്പോൾ പന്തുകൊണ്ട് പാകിസ്താനെ മുട്ടുകുത്തിച്ച രാവ്; കൊച്ചിയെ ഞെട്ടിച്ച ആ ബോളിങ്

സച്ചിൻ ടെണ്ടുൽക്കർ എന്ന സ്പിൻ മാന്ത്രികൻ; ബാറ്റുകൊണ്ട് പരാജയപ്പെട്ടപ്പോൾ പന്തുകൊണ്ട് പാകിസ്താനെ മുട്ടുകുത്തിച്ച രാവ്; കൊച്ചിയെ ഞെട്ടിച്ച ആ ബോളിങ്

കോക്രോച്ച് ജനതാ പാർട്ടി മുതൽ സിസ്റ്റത്തിനുള്ളിലെ പോരാട്ടം വരെ; മാറ്റത്തിനായുള്ള പാഠങ്ങളുമായി ശശി തരൂർ; യുവജനങ്ങൾക്ക് ഉപദേശവുമായി ലേഖനം

കോക്രോച്ച് ജനതാ പാർട്ടി മുതൽ സിസ്റ്റത്തിനുള്ളിലെ പോരാട്ടം വരെ; മാറ്റത്തിനായുള്ള പാഠങ്ങളുമായി ശശി തരൂർ; യുവജനങ്ങൾക്ക് ഉപദേശവുമായി ലേഖനം

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് അതിശക്തം; വളർച്ചാ നിരക്കിൽ അഭിമാനത്തോടെ പ്രധാനമന്ത്രി

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് അതിശക്തം; വളർച്ചാ നിരക്കിൽ അഭിമാനത്തോടെ പ്രധാനമന്ത്രി

ആഗോള പ്രതിസന്ധികൾക്കിടയിലും കരുത്തായി ഇന്ത്യ; സാമ്പത്തിക വളർച്ചയിൽ മികച്ച മുന്നേറ്റം; വളർച്ച നിരക്കിൽ ചൈനയും യുഎസും  പിന്നിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology