ബിഹാറിൽ ഛഠ് പൂജ കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന് നേരെ വെടിവെയ്പ്പ് ;2 പേർ മരിച്ചു, 4 പേർക്ക് പരിക്ക്
പട്‌ന:ബിഹാറിൽ ഛഠ് പൂജ കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തു.സംഭവസ്ഥലത്തുവെച്ചു തന്നെ കുടുംബത്തിലെ 2 പേർ മരിച്ചു.ചന്ദൻ കുമാർ, രാജ്‌നന്ദൻ കുമാർ എന്നിവരാണ് മരിച്ചത്. നാലുപേരുടെ ...