ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച് രാംനാഥ് കോവിന്ദ്
ഡല്‍ഹി: ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് രാജി വെച്ചു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ പിന്നാലെയാണ് രാജി. രാംനാഥിന്റെ രാജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വീകരിച്ചു. 2015 ...