ബീഹാറിൽ ഇൻഡി സഖ്യത്തിൽ പ്രതിസന്ധി ; സീറ്റുകളെ ചൊല്ലി തർക്കം രൂക്ഷം
പാറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, ബീഹാറിലെ ഇൻഡി സഖ്യത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നു. സീറ്റ് വിഭജനത്തെ ചൊല്ലിയാണ് ആർജെഡിയും കോൺഗ്രസും ഉൾപ്പെട്ട മഹാസഖ്യത്തിൽ ഭിന്നത ഉടലെടുത്തത്. ...