ബീഹാർ തിരഞ്ഞെടുപ്പ് : എൻഡിഎ സീറ്റ് വിഭജനത്തിൽ അന്തിമ ധാരണയായി ; ബിജെപിക്കും ജെഡിയുവിനും തുല്യ സീറ്റുകൾ
പട്ന : ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിനായുള്ള എൻഡിഎയുടെ സീറ്റ് വിഭജനത്തിൽ അന്തിമധാരണയായി. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. ലോക് ജനശക്തി പാർട്ടി (രാം വിലാസ്) ...