മിഥിലയുടെ മകൾ ബീഹാറിന്റെ യശസ്സ് ഉയർത്തും ; ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി മൈഥിലി താക്കൂറിന്റെ ഇലക്ഷൻ പ്രചാരണത്തിന് അമിത് ഷാ നേരിട്ട്
പട്ന : ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ മൈഥിലി താക്കൂറിന്റെ ഇലക്ഷൻ പ്രചാരണത്തിന് നേരിട്ടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദർഭംഗയിലെ അലിനഗറിൽ നടന്ന തിരഞ്ഞെടുപ്പ് ...








