വിശ്വാസമില്ല! കൂടെ നിർത്തിയാൽ പണി തരും ; തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇതുവരെ ആർജെഡി പുറത്താക്കിയത് 3 എംഎൽഎമാർ ഉൾപ്പെടെ 37 നേതാക്കളെ
പട്ന : ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടിയായ രാഷ്ട്രീയ ജനതാദൾ സ്വന്തം പാർട്ടിയിലെ നേതാക്കളെ തന്നെ പുറത്താക്കുന്ന തിരക്കിലാണ്. ബുധനാഴ്ച ഒരു എംഎൽഎ ഉൾപ്പെടെ 10 ...








