മലപ്പുറത്ത് ബിഹാറിയായ വനവാസി യുവാവ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം; കേരളം വീണ്ടും നാണം കെട്ടെന്ന് കെ. സുരേന്ദ്രൻ; സർക്കാരിന്റെ നിഷ്‌ക്രിയത്വം വേദനാജനകമെന്നും പ്രതികരണം
തൃശ്ശൂർ: മലപ്പുറത്ത് ബിഹാറി വനവാസി യുവാവ് ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.ലോകത്തിനു മുന്നിൽ വീണ്ടും കേരളം നാണം ...